കു​ട്ടികൾക്ക് പു​തി​യൊ​രു വാ​ക്സി​ന്‍ കൂ​ടി
കു​ട്ടികൾക്ക് പു​തി​യൊ​രു  വാ​ക്സി​ന്‍ കൂ​ടി
Sunday, September 19, 2021 12:43 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഒ​​ക്ടോ​​ബ​​ര്‍ മു​​ത​​ല്‍ കുട്ടികൾ ക്കായി പു​​തി​​യൊ​​രു വാ​​ക്സി​​ൻ കൂ​ടി ന​ൽ​കു​മെ​ന്ന് ആ​​രോ​​ഗ്യ മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ് അ​​റി​​യി​​ച്ചു.

യൂ​​ണി​​വേ​​ഴ്സ​​ല്‍ ഇ​​മ്യൂ​​ണൈ​​സേ​​ഷ​​ന്‍ പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി പു​​തു​​താ​​യി ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ ന്യൂ​​മോ​​കോ​​ക്ക​​ല്‍ കോ​​ണ്‍​ജു​​ഗേ​​റ്റ് വാ​​ക്സി​​ന്‍ (പി​​സി​​വി) ആ​​ണ് അ​​ടു​​ത്ത മാ​​സം മു​​ത​​ല്‍ സൗ​ജ​ന്യ​മാ​യി ന​​ല്‍​കി​​ത്തു​​ട​​ങ്ങു​​ന്ന​​ത്.


ന്യൂ​​മോ​​കോ​​ക്ക​​സ് ബാ​​ക്ടീ​​രി​​യ മൂ​​ല​​മു​​ണ്ടാ​​കു​​ന്ന ന്യൂ​​മോ​​ണി​​യ, മെ​​നി​​ന്‍​ജൈ​​റ്റി​​സ് എ​​ന്നി​​വ​​യി​​ല്‍ നി​​ന്നും കു​​ഞ്ഞു​​ങ്ങ​​ള്‍​ക്ക് ഈ ​​വാ​​ക്സി​​ന്‍ സം​​ര​​ക്ഷ​​ണം ന​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.