23,260 പേ​ർ​ക്കു കോ​വി​ഡ്
23,260 പേ​ർ​ക്കു കോ​വി​ഡ്
Saturday, September 18, 2021 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 23,260 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 18.05%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,28,817 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 131 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ആ​​​കെ മ​​​ര​​​ണം 23,296 ആ​​​യി. 20,388 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,88,926 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​ള്ള​​ത്.​​പ്ര​​​തി​​​വാ​​​ര ഇ​​​ൻ​​​ഫെ​​​ക്‌ഷൻ പോ​​​പ്പു​​​ലേ​​​ഷ​​​ൻ റേ​​​ഷ്യോ എ​​​ട്ടി​​​നു മു​​​ക​​​ളി​​​ലു​​​ള്ള 678 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​യി 2507 വാ​​​ർ​​​ഡു​​​ക​​​ളു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.