കീം സ്കോർ പ്രസിദ്ധീകരിച്ചു
Saturday, September 18, 2021 1:16 AM IST
തിരുവനന്തപുരം : കേരള എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫോണ്: 0471-2525300.