അ​ഭ​യ​ കേ​സി​ല്‍ പ​രോ​ളിനെതിരായ ഹ​ര്‍​ജി മാ​റ്റി
Saturday, September 18, 2021 12:07 AM IST
കൊ​​​ച്ചി: അ​​​ഭ​​​യ​​​ കേ​​​സി​​​ല്‍ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​ര്‍, സി​​​സ്റ്റ​​​ര്‍ സെ​​​ഫി എ​​​ന്നി​​​വ​​​ര്‍​ക്ക് പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​തി​​​രേ ജോ​​​മോ​​​ന്‍ പു​​​ത്ത​​​ന്‍​പു​​​ര​​​യ്ക്ക​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി പി​​​ന്നീ​​​ടു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.


ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി​​​യാ​​​ദ് റ​​​ഹ്മാ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.