ആ ‘ഹലോ’യ്ക്ക് 25 വയസ്!
ആ ‘ഹലോ’യ്ക്ക്  25 വയസ്!
Friday, September 17, 2021 1:55 AM IST
കേ​​​ര​​​ളം മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യി​​​ട്ട് ഇ​​​ന്ന് 25 വ​​​യ​​​സ്. മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ ക​​​ഥാ​​​കാ​​​ര​​​ൻ ത​​​ക​​​ഴി ശി​​​വ​​ശ​​​ങ്ക​​​ര​​​പ്പി​​​ള്ള​​​യാ​​​ണ് 1996 സെ​​​പ്റ്റം​​​ബ​​​ർ 17 ന് ​​​ഹ​​​ലോ പ​​​റ​​​ഞ്ഞ് മ​​​ല​​​യാ​​​ള​​​ക്ക​​​ര​​​യു​​​ടെ മ​​​ഹാ​​​വി​​​ളി​​​ക്ക് തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​ത്.

എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഹോ​​​ട്ട​​​ൽ അ​​​വ​​​ന്യു റീ​​​ജ​​​ന്‍റാ​​​യി​​​രു​​​ന്നു വേ​​​ദി. അ​​​ന്ന​​​ത്തെ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ക​​​മാ​​​ൻ​​​ഡ​​​ന്‍റ് എ. ​​​ആ​​​ർ. ട​​​ണ്‍ഡ​​നാ​​​ണ് ത​​​ക​​​ഴി​​​യു​​​ടെ വി​​​ളി​​​ക്ക് മ​​​റു​​​പ​​​ടി​​​യേ​​​കി​​​യ​​​ത്. വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​മ​​​ല സു​​​ര​​​യ്യ​​​യും ത​​​ക​​​ഴി​​​ക്കു​​​ശേ​​​ഷം ട​​​ണ്‍ഡ​​​നോ​​​ട് മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. എ​​​സ്കോ​​​ട്ട​​​ൽ ആ​​​യി​​​രു​​​ന്നു സേ​​​വ​​​ന​​​ദാ​​​താ​​​വ്. ഒ​​​ക്ടോ​​​ബ​​​റോ​​​ടെ ക​​​ന്പ​​​നി സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ചു.


അ​​​ക്കൊ​​​ല്ലം​​​ത​​​ന്നെ ബി​​​പി​​എ​​​ൽ മൊ​​​ബൈ​​​ൽ​ ഫോ​​​ണു​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി.​ അ​​​ക്കാ​​​ല​​​ത്ത് ഔ​​​ട്ട് ഗോ​​​യിം​​​ഗ് കോ​​​ളു​​​ക​​​ൾ​​​ക്ക് മി​​​നി​​​റ്റി​​​ന് 16 രൂ​​​പ​​​യും ഇ​​​ൻ​​​ക​​​മിം​​​ഗ് കോ​​​ളു​​​ക​​​ൾ​​​ക്ക് എ​​​ട്ട് രൂ​​​പ​​​യു​​മാ​​യി​​രു​​ന്നു ചാ​​ർ​​ജ്. 1995 ജൂ​​​ലൈ 31 നാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ വി​​​ളി ന​​​ട​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.