‌‌മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് പി​ന്തു​ണ: ഇ​ൻ​ഫാം
‌‌മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് പി​ന്തു​ണ: ഇ​ൻ​ഫാം
Friday, September 17, 2021 1:54 AM IST
വാ​​​ഴ​​​ക്കു​​​ളം: ലൗ ​​​ജി​​​ഹാ​​​ദ്, നാ​​​ർ​​​കോട്ടി​​​ക് ജി​​​ഹാ​​​ദ് എ​​​ന്നി​​​വ‍​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​ള്ള പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ത്തോ​​​ട് ഇ​​​ൻ​​​ഫാം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് മോ​​​നി​​​പ്പി​​​ള്ളി​​​ൽ, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് എ​​​ന്നി​​​വ​​​ർ പൂ​​​ർ​​​ണ​​പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചു.

ജീ​​​വി​​​ത​​​ത്തി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വ​​​ഴി​​​ത്തി​​​രി​​​വി​​​ൽ നി​​​ൽ​​​ക്കു​​​ന്ന യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്ക് നേ​​​ർ​​​വ​​​ഴി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജാ​​​ഗ്ര​​​താ​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന ബി​​ഷ​​പ്പി​​ന്‍റെ പ്ര​​​സ്താ​​​വ​​​ന കു​​​ടും​​​ബ​​സ്നേ​​​ഹി​​​യാ​​​യ പി​​​താ​​​വി​​​ന്‍റെ ചി​​​ത്ര​​​മാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ജാ​​​തി, മ​​​ത, വി​​​ഭാ​​​ഗീ​​​യ ചി​​​ന്ത​​​ക​​​ൾ​​​ക്ക​​​തീ​​​ത​​​മാ​​​യി മ​​​ക്ക​​​ളെ സ്നേ​​​ഹി​​​ക്കു​​​ന്ന എ​​​ല്ലാ മാ​​​താ​​​പി​​​താ​​​ക്ക​​​ളും പി​​​താ​​​വി​​​ന്‍റെ നി​​​ർ​​ദേ​​​ശം മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ൻ​​​ഫാം നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.