സ​ല്യൂ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സുരേഷ്ഗോപി
സ​ല്യൂ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്  സുരേഷ്ഗോപി
Friday, September 17, 2021 1:54 AM IST
പാ​​ലാ: പോ​​ലീ​​സി​​ന്‍റെ സ​​ല്യൂ​​ട്ട് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് ത​​ന്‍റെ അ​​ഭി​​പ്രാ​​യ​​മെ​​ന്ന് സു​​രേ​​ഷ് ഗോ​​പി എം​​പി. പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ലെ​​ത്തി​​യ സു​​രേ​​ഷ് ഗോ​​പി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണു തൃ​​ശൂ​​രി​​ലെ സം​​ഭ​​വ​​ത്തോ​​ട് പ്ര​​തി​​ക​​രി​​ച്ച​​ത്.

സ​​ല്യൂ​​ട്ട് വി​​വാ​​ദ​​ത്തി​​ൽ നാ​​ട്ടു​​ന​​ട​​പ്പ് രാ​​ജ്യ​​ത്തെ നി​​യ​​മ​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ്. പോ​​ലീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ജ​​നാ​​ധി​​പ​​ത്യ വ്യ​​വ​​സ്ഥ​​യു​​ടെ ഭാ​​ഗ​​മ​​ല്ല, പോ​​ലീ​​സു​​കാ​​രു​​ടെ ക്ഷേ​​മ​​ത്തി​​നു​​വേ​​ണ്ടി​​യാ​​ണ്. അ​​സോ​​സി​​യേ​​ഷ​​ന് രാ​​ഷ്ട്രീ​​യം ക​​ളി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നും സു​​രേ​​ഷ് ഗോ​​പി പ​​റ​​ഞ്ഞു.


ക​​ഴി​​ഞ്ഞ​​ദി​​വ​​സം തൃ​​ശൂ​​രി​​ൽ സു​​രേ​​ഷ് ഗോ​​പി ഒ​​ല്ലൂ​​ർ എ​​സ്ഐ​​യോ​​ട് സ​​ല്യൂ​​ട്ട് ചോ​​ദി​​ച്ചു വാ​​ങ്ങി​​യ​​ത് വി​​വാ​​ദ​​ങ്ങ​​ൾ​​ക്ക് ഈ​​ട​​യാ​​ക്കി​​യി​​രു​​ന്നു. സ​​​​ല്യൂ​​​​ട്ട് വി​​​​വാ​​​​ദം സം​​​​ബ​​​​ന്ധി​​​​ച്ച് കെ​​​​എ​​​​സ്‌​​​​യു ഡി​​​​ജി​​​​പി​​​​ക്കു പ​​​​രാ​​​​തി ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.