തോ​​​ല്‍​വി പ​​​ഠി​​​ക്കാ​​​ന്‍ നേ​​​താ​​​ക്ക​​​ള്‍
തോ​​​ല്‍​വി പ​​​ഠി​​​ക്കാ​​​ന്‍ നേ​​​താ​​​ക്ക​​​ള്‍
Friday, September 17, 2021 1:54 AM IST
കൊ​​​ച്ചി: മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ലെ​​​യും പ​​​റ​​​വൂ​​​രി​​​ലെ​​​യും സി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ തോ​​​ല്‍​വി പ​​​ഠി​​​ക്കാ​​​നും കൗ​​​ണ്‍​സി​​​ലി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ടിം​​​ഗി​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ള്‍ അ​​​ടു​​​ത്ത​​​യാ​​​ഴ്ച എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യി​​​ലെ​​​ത്തും.

പാ​​​ര്‍​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സ​​​ത്യ​​​ന്‍ മൊ​​​കേ​​​രി, മു​​​ന്‍ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണു ജി​​​ല്ല​​​യി​​​ലെ​​​ത്തു​​​ക. മൂ​​​വാ​​​റ്റു​​​പു​​​ഴി​​​ലും പ​​​റ​​​വൂ​​​രി​​​ലും പ്ര​​​ത്യേ​​​കം യോ​​​ഗ​​​ങ്ങ​​​ള്‍ വി​​​ളി​​​ച്ചു ചേ​​​ര്‍​ത്തു തോ​​​ല്‍​വി​​​യു​​​ടെ കാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​വ​​​ര്‍ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.