സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു
സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു
Friday, September 17, 2021 1:54 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം സ്മ​​​ര​​​ണി​​​ക​​​യു​​​ടെ ആ​​​ദ്യ​​​കോ​​​പ്പി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​നു ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​ന​​​ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചു.


പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ലി​​​നെ അ​​​ടു​​​ത്ത​​​റി​​​യു​​​വാ​​​നും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടും ഉൗ​​​ർ​​​ജ​​​സ്വ​​​ല​​​ത​​​യോ​​​ടും സ​​​ഭാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ മു​​​ന്നേ​​​റു​​​വാ​​​നും സ്മ​​​ര​​​ണി​​​ക പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​മെ​​​ന്ന് മാ​​​ർ പെ​​​രു​​​ന്തോ​​​ട്ടം പ​​​റ​​​ഞ്ഞു. ച​​​ട​​​ങ്ങി​​​ൽ മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.