സി​​പി​​ഐ റി​പ്പോ​ർ​ട്ട്: പ്ര​തി​ക​രി​ക്കാ​തെ ജോ​സ് കെ.​ മാ​ണി
സി​​പി​​ഐ റി​പ്പോ​ർ​ട്ട്: പ്ര​തി​ക​രി​ക്കാ​തെ ജോ​സ് കെ.​ മാ​ണി
Friday, September 17, 2021 1:54 AM IST
പാ​​ലാ: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സി​​പി​​ഐ​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ൻ​​മേ​​ൽ പ്ര​തി​ക​രി​ക്കാ​തെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ചെ​യ​ര്‍​മാ​ന്‍ ജോ​​സ് കെ. ​​മാ​​ണി. ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് എ​​ല്ലാ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​ടെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വം. അ​​തി​​നാ​​ണു ശ്ര​​മി​​ക്കു​​ന്ന​​ത്. അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളൊ​​ക്കെ അ​​വ​​സാ​​നി​​ച്ച​​താ​​യും അദ്ദേഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.