500 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു
500 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം  പു​റ​പ്പെ​ടു​വി​ക്കു​ന്നു
Friday, September 17, 2021 1:54 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ധ​​ന​​ശേ​​ഖ​​ര​​ണാ​ർ​ത്ഥം 500 കോ​​ടി രൂ​​പ​​യു​​ടെ ക​​ട​​പ്പ​​ത്രം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്നു. 21ന് ​​റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ മും​​ബൈ ഫോ​​ർ​​ട്ട് ഓ​​ഫീ​​സി​​ൽ ഇൻ​​കു​​ബേ​​ർ സം​​വി​​ധാ​​നം ഇ​തി​നാ​യ് ന​ട​പ്പി​ലാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.