സം​​​സ്ഥാ​​​ന​​​ത്ത് 22,414 പേ​ർ​ക്ക് കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത്  22,414 പേ​ർ​ക്ക്  കോ​വി​ഡ്
Thursday, August 5, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 22,414 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,97,092 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 11.37 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 108 മ​​​ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 17,211 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 114 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തുനി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്. 19,478 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 1,76,048 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം-3691, തൃ​​​ശൂ​​​ർ-2912, എ​​​റ​​​ണാ​​​കു​​​ളം-2663, കോ​​​ഴി​​​ക്കോ​​​ട്-2502, പാ​​​ല​​​ക്കാ​​​ട്-1928, കൊ​​​ല്ലം-1527, ക​​​ണ്ണൂ​​​ർ-1299, കോ​​​ട്ട​​​യം-1208, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1155, കാ​​​സ​​​ർ​​​ഗോ​​​ഡ്-934, ആ​​​ല​​​പ്പു​​​ഴ-875, വ​​​യ​​​നാ​​​ട്-696, പ​​​ത്ത​​​നം​​​തി​​​ട്ട-657, ഇ​​​ടു​​​ക്കി-367.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.