ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്: ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ മാ​റ്റി
ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക്  ത​ട്ടി​പ്പ്: ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ മാ​റ്റി
Thursday, August 5, 2021 12:13 AM IST
കൊ​​​ച്ചി: ക​​​രു​​​വ​​​ന്നൂ​​​ര്‍ സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് വാ​​​യ്പാ ​ത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ ബാ​​​ങ്ക് സെ​​​ക്ര​​​ട്ട​​​റി ടി.​​​ആ​​​ര്‍. സു​​​നി​​​ല്‍കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ര​​​ണ്ടാം പ്ര​​​തി​​​യു​​​ടെ ഹ​​​ര്‍​ജി​​​ക്കൊ​​​പ്പം പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി ഈ ​​മാ​​സം ഒ​​​മ്പ​​​തി​​​ലേ​​​ക്ക് മാ​​​റ്റി.

പോ​​​ലീ​​​സ് ത​​​ന്‍റെ പി​​​ന്നാ​​​ലെ​​​യു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി നേ​​​ര​​​ത്തെ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും പോ​​​ലീ​​​സ് പി​​​ന്നാ​​​ലെ വ​​​രു​​​ന്ന​​​തി​​​ന് കു​​​റ്റം പ​​​റ​​​യാ​​​നാ​​​കു​​​മോ​​​യെ​​​ന്ന് ജ​​​സ്റ്റീ​​​സ് കെ. ​​​ഹ​​​രി​​​പാ​​​ല്‍ ആ​​​രാ​​​ഞ്ഞു. 2014 മു​​​ത​​​ല്‍ 2020 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍ ന​​​ട​​​ത്തി​​​യ വാ​​​യ്പാ ത​​​ട്ടി​​​പ്പു​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണ് സു​​​നി​​​ല്‍ കു​​​മാ​​​റി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.