ഐ​എ​സ്ആ​ർ​ഒ ഗൂ​ഢാ​ലോ​ച​ന കേ​സ്: ജാ​മ്യാ​പേ​ക്ഷ​ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി
ഐ​എ​സ്ആ​ർ​ഒ ഗൂ​ഢാ​ലോ​ച​ന കേ​സ്:  ജാ​മ്യാ​പേ​ക്ഷ​ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി
Thursday, August 5, 2021 12:13 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന കേ​​​​സി​​​​ൽ മു​​​​ൻ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി സി​​​​ബി മാ​​​​ത്യൂ​​​​സ്, മു​​​​ൻ എ​​​​സ്പി കെ.​​​​കെ. ജോ​​​​ഷ്വ എ​​​​ന്നി​​​​വ​​​​രു​​​​ടെ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ൽ വാ​​​​ദം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് അ​​​​ഞ്ചാം വ​​​​ട്ട​​​​വും മാ​​​​റ്റി.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ മ​​​​റ്റൊ​​​​രു കേ​​​​സി​​​​ൽ ഹാ​​​​ജ​​​​രാ​​​​കേ​​​​ണ്ട​​​​തി​​​​നാ​​​​ൽ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് കോ​​​​ട​​​​തി ഇ​​​​ത്ത​​​​വ​​​​ണ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​മാ​​​​സം പ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.