വ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഒ​രാ​ഴ്ച​യ്ക്ക​കം വൈ​ദ്യു​തി ന​ൽ​ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, August 5, 2021 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​നാ​​​വ​​​ശ്യ​​​ങ്ങ​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി ഒ​​​രു മു​​​റി​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് വ​​​യ​​​റി​​​ങ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​തെ​ങ്കി​​​ലും വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കണമെ​​​ന്ന് സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ്.

സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ കാ​​​ണി​​​ച്ച് വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ. ​​​ന​​​സീ​​​ർ ചാ​​​ലി​​​യം, ബി. ​​​ബ​​​ബി​​​ത ബ​​​ൽ​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.