കെ​​​​എ​​​​എ​​​​സ് നി​​​​യ​​​​മ​​​​നം ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന്
കെ​​​​എ​​​​എ​​​​സ് നി​​​​യ​​​​മ​​​​നം ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന്
Wednesday, August 4, 2021 11:31 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് സ​​​​ർ​​​​വീ​​​​സി​​​​ലേ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​നം കേ​​​​ര​​​​ളപ്പിറ​​​​വി ദി​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് പി​​​​എ​​​​സ്‌​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ. കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് മാ​​​​റ്റിവ​​​​ച്ച അ​​​​ഭി​​​​മു​​​​ഖം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും മൂ​​​​ന്നാ​​​​ഴ്ച കൊ​​​​ണ്ട് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

582 പേ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യാ​​​​ണ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​ന്നാം സ്ട്രീ​​​​മി​​​​ന്‍റെ മെ​​​​യി​​​​ൻ ലി​​​​സ്റ്റി​​​​ൽ 68 പേ​​​​രും സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ലി​​​​സ്റ്റി​​​​ൽ 129 പേ​​​​രു​​​​മു​​​​ണ്ട്. ര​​​​ണ്ടാം സ്ട്രീ​​​​മി​​​​ൽ 70 പേ​​​​രും സ​​​​പ്ലി​​​​മ​​​​ന്‍റ​​​​റി ലി​​​​സ്റ്റി​​​​ൽ 119 പേ​​​​രും മൂ​​​​ന്നാം സ്ട്രീ​​​​മി​​​​ൽ 71 പേ​​​​രും സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ലി​​​​സ്റ്റി​​​​ൽ 125 എ​​​​ന്നി​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് മെ​​​​യി​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ലി​​​​സ്റ്റു​​​​ക​​​​ൾ. ക​​​​ർ​​​​ശ​​​​ന കോവി​​​​ഡ് പ്രോ​​​​ട്ടോ​​​​കോ​​​​ൾ പാ​​​​ലി​​​​ച്ചാ​​​​യി​​​​രി​​​​ക്കും അ​​​​ഭി​​​​മു​​​​ഖം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.