കെസിബിസി കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, August 4, 2021 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച അധ്യാപക അ​​​വാ​​​ർ​​​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ചു. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ആ​​​ണ് അ​​​വാ​​​ർ​​​ഡ് വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം ഹോ​​​ളി ഫാ​​​മി​​​ലി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ എം.​​​ആ​​​ൽ​​​ഫ്ര​​​ഡ് ( വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത) ആ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ്.

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് സ്കൂ​​​ളി​​​ലെ എ​​​ബി ഏ​​​ബ്ര​​​ഹാം( തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത) അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​നാ​​​യി. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത പ​​​രി​​​ധി​​​യി​​​ലെ തൃ​​​ശൂ​​​ർ സെ​​​ന്‍റ് ഇ​​​ഗ്നേ​​​ഷ്യ​​​സ് യു​​​പി സ്കൂ​​​ൾ പ്ര​​​ഥ​​​മാ​​​ധ്യാ​​​പി​​​ക കെ.​​​സി. കാ​​​ത​​​റീ​​​നാ​​​ണ് അ​​​പ്പ​​​ർ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ മി​​​ക​​​ച്ച അ​​​ധ്യാ​​​പി​​​ക​​​യ്ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ്. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ തോ​​​മാ​​​പു​​​രം സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ൽ​​​പി സ്കൂ​​​ളി​​​ലെ പ്ര​​​ഥ​​​മാ​​​ധ്യാ​​​പി​​​ക ത്രേ​​​സ്യാ​​​മ്മ ജോ​​​സ​​​ഫാ​​​ണ് എ​​​ൽ​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ലെ മി​​​ക​​​ച്ച അ​​​ധ്യാ​​​പി​​​ക. ഈ ​​​മാ​​​സം 10ന് ​​​പി​​​ഒ​​​സി​​​യി​​​ൽ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.