ഗോ-​​​ഇ​​​ല​​​ക്ട്രി​​​ക് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തും: മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു
ഗോ-​​​ഇ​​​ല​​​ക്ട്രി​​​ക് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തും: മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു
Wednesday, August 4, 2021 12:38 AM IST
തി​​​രു​​​വ​​​ന്ത​​​പു​​​രം: ഇ-​​​മൊ​​​ബി​​​ലി​​​റ്റി ,ഇ​​​ല​​​ക്ട്രി​​​ക് വെ​​​ഹി​​​ക്കി​​​ൾ ചാ​​​ർ​​​ജിം​​​ഗ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ എ​​​ന്നി​​​വ​​​യു​​​ടെ അ​​​വ​​​ബോ​​​ധ​​​ത്തി​​​നാ​​​യി ഒ​​​രു വ​​​ർ​​​ഷം നീ​​​ളു​​​ന്ന ഗോ-​​​ഇ​​​ല​​​ക്ട്രി​​​ക് പ്ര​​​ചാ​​​ര​​​ണം എ​​​ന​​​ർ​​​ജി മാ​​​നേ​​​ജ്മെ​​​ന്‍റ് സെ​​​ന്‍റ​​​ർ ന​​​ട​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. കോ​​​വി​​​ഡ് കാ​​​ല​​​ത്തെ അ​​​പ​​​ക​​​ട മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ന്ന​​​തായും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ ആ​​​റു​​​മാ​​​സ​​​ത്തി​​​ൽ 394 പേ​​​ർ​​​ക്കാ​​​ണ് ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​തേ​​​സ​​​മ​​​യ​​​ത്തെ ജീ​​​വ​​​ന​​​ഷ്ടം 738 ആ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.