എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു: മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു
എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്  ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു: മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു
Wednesday, August 4, 2021 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് തൊ​​​ഴി​​​ൽ രം​​​ഗ​​​ത്ത് മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് കോ​​​ഴ്സു​​​ക​​​ളി​​​ൽ ന​​​വീ​​​ക​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​മു​​​ഖ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച​​​താ​​​യി മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലു​​​ള്ള ഇ​​​ൻ​​​ഡ​​​സ്ട്രി അ​​​ക്കാ​​​ദ​​​മി​​​ക്ക് കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത​​​യ്ക്ക് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള മൈ​​​ന​​​ർ പ്രോ​​​ഗ്രാം​​​സ്, ഇ​​​ല​​​ക്ടീ​​​വ്സ് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


മു​​​ഴു​​​വ​​​ൻ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും അ​​​ധ്യ​​​യ​​​നം, പ​​​ഠ​​​നം , വി​​​ല​​​യി​​​രു​​​ത്ത​​​ൽ, പ​​​രീ​​​ക്ഷ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം പൊ​​​തു​​​വാ​​​യ മൂ​​​ഡ്ൽ ലേ​​​ണിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.