പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം: മ​ല​ബാ​ർ മേ​ഖ​ല​യി​ൽ 20% സീ​റ്റ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി
പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം:  മ​ല​ബാ​ർ മേ​ഖ​ല​യി​ൽ 20%  സീ​റ്റ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി
Tuesday, August 3, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷം പ്ല​​​സ്‌​​​വ​​​ണിനു മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ 20 ശ​​​ത​​​മാ​​​ന​​​വും മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ൽ 10 ശ​​​ത​​​മാ​​​ന​​​വും സീ​​​റ്റ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

തൃ​​​ശൂ​​​ർ മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും 20 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക. ഓ​​​ണ്‍​ലൈ​​​ൻ പ​​​ഠ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കും. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ പ​​​ഠ​​​ന​​​രീ​​​തി​​​ക​​​ൾ​​​ക്കൊ​​​പ്പം അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശീ​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും പി.​​​ടി.​​​എ. റ​​​ഹീം, മു​​​ര​​​ളി പെ​​​രു​​​ന​​​ല്ലി, ഡോ. ​​​സു​​​ജി​​​ത് വി​​​ജ​​​യ​​​ൻ​​​പി​​​ള്ള, കെ.​​​ടി. ജ​​​ലീ​​​ൽ, എം.​​​എ​​​സ്. അ​​​രു​​​ണ്‍​കു​​​മാ​​​ർ, പി. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഹ്സി​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.