കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച യു​വാ​വി​ന്‍റെ ഭാ​ര്യ​യും മ​ക​നും ജീവ​നൊ​ടു​ക്കി
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച യു​വാ​വി​ന്‍റെ  ഭാ​ര്യ​യും മ​ക​നും ജീവ​നൊ​ടു​ക്കി
Tuesday, August 3, 2021 12:43 AM IST
മ​​​ണ്ണം​​​പേ​​​ട്ട(​​തൃ​​​ശൂ​​​ർ ): കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച യു​​​വാ​​​വി​​​ന്‍റെ ഭാ​​​ര്യ​​​യെ​​യും മ​​​ക​​​നെ​​​യും വീ​​​ടി​​​ന​​​ക​​​ത്തു തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. പൂ​​​ക്കോ​​​ട് വെ​​​ട്ടി​​​യാ​​​ട്ടി​​​ൽ സു​​​മേ​​​ഷി​​​ന്‍റെ ഭാ​​​ര്യ അ​​​നി​​​ല (33), ഏ​​​ക ​മ​​​ക​​​ൻ അ​​​ശ്വി​​​ൻ (13) എ​​​ന്നി​​​വ​​​രാ​​​ണ് ര​​​ണ്ടു കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ലാ​​​യി മ​​​രി​​​ച്ച​​​ത്.

ര​​​ണ്ടു മാ​​​സം മു​​​ന്പാ​​​ണ് സു​​​മേ​​​ഷ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്. സു​​​മേ​​​ഷി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തുട​​​ർ​​​ന്ന് അ​​​നി​​​ല​​​യും മ​​​ക​​​നും മാ​​​ത്ര​​​മാ​​​ണ് വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. സു​​​മേ​​​ഷ് മ​​​രി​​​ച്ച​​​തോ​​​ടെ ഇ​​​രു​​​വ​​​രും ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. സ​​​മീ​​​പ​​​വാ​​​സി​​​യാ​​​യ സ്ത്രീ​​​യാ​​​ണ് ഉ​​​ച്ച​​​യോ​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ട​​​ത്. ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ലാ​​​ബ് ടെ​​​ക്നീ​​​ഷനാ​​​ണ് അ​​​നി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.