ഗു​ഡ്ന​സ് ടി​വി​യി​ൽ മ​രി​യ​ൻ ധ്യാ​നം
Monday, August 2, 2021 11:30 PM IST
ചാ​​​ല​​​ക്കു​​​ടി: മാ​​​താ​​​വി​​​ന്‍റെ സ്വ​​​ർ​​​ഗാ​​​രോ​​​പ​​​ണ തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള മ​​​രി​​​യ​​​ൻ​​​ ധ്യാ​​​നം ഗു​​​ഡ്ന​​​സ് ടി​​​വി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ഈ ​​​മാ​​​സം 15 വ​​​രെ രാ​​​ത്രി 8.30 മു​​​ത​​​ൽ 9.30 വ​​​രെ​​​യാ​​​യി​​​രി​​​ക്കും സം​​​പ്രേ​​​ഷ​​​ണം. പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ. അ​​​ദി​​​ലാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി പ്രി​​​ൻ​​​സ് പാ​​​ണ​​​ങ്ങാ​​​ട​​​ൻ, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ഡി​​​വൈ​​​ൻ പോ​​​ട്ട മി​​​നി​​​സ്ട്രി​​​യി​​​ലെ മ​​​റ്റ് ധ്യാ​​​ന​​​ഗു​​​രു​​​ക്ക​​​ൻ​​​മാ​​​രും ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.