ചിരട്ടപ്പാൽ ഇ​റ​ക്കു​മ​തി വേണ്ട: ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
ചിരട്ടപ്പാൽ ഇ​റ​ക്കു​മ​തി വേണ്ട: ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Monday, August 2, 2021 1:32 AM IST
കോ​​​ട്ട​​​യം: ചി​​​​ര​​​​ട്ട​​​​പ്പാ​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​യ്ത് ലാ​​​​റ്റെ​​​​ക്സ് ക്ര​​​​ന്പ് അ​​​​ഥ​​​​വാ ബ്ലോ​​​​ക്ക് റ​​​​ബ​​​​ർ രാ​​​​ജ്യ​​​​ത്ത് ഉ​​​​ത്പാ​​ദി​​പ്പി​​ച്ച് ലാ​​​​ഭം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളു​​​​ടെ നീ​​​​ക്കം ത​​ട​​യ​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ആ​​ഗോ​​​​ള​​ ത​​​​ല​​​​ത്തി​​​​ൽ മാ​​​​ന്ദ്യ​​​​ത നേ​​​​രി​​​​ടു​​​​ന്പോ​​​​ൾ റ​​​​ബ​​​​റി​​​​ന്‍റെ വി​​​​ല​​​​യും വ​​​​രും നാ​​​​ളു​​​​ക​​​​ളി​​​​ൽ കു​​​​റ​​​​യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​കും. അ​​​​തോ​​​​ടൊ​​​​പ്പം ചി​​ര​​ട്ട​​പ്പാ​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തികൂടി ആ​​​​കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ റ​​​​ബ​​​​ർ മേ​​​​ഖ​​​​ല​​​​യു​​​​ടെ ത​​​​ക​​​​ർ​​​​ച്ച പൂ​​​​ർ​​​​ണ​​​​മാ​​​​കും. ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്താ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​കൈ എ​​​​ടു​​​​ക്ക​​​​ണം. പത്തു ല​​​​ക്ഷ​​​​ത്തി​​ലേ​​റെ വ​​​​രു​​​​ന്ന റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും, സ​​​​ന്പ​​​​ദ് വ്യ​​വ​​സ്ഥ​​യെ പ​​​​രി​​​​ര​​​​ക്ഷി​​​​ക്കാ​​​​നും ഉ​​​​ണ​​​​ർ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ​​​​സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നു ​​ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.