സം​​​സ്ഥാ​​​ന​​​ത്ത് ‌ടിപിആർ 12.31%
സം​​​സ്ഥാ​​​ന​​​ത്ത് ‌ടിപിആർ 12.31%
Sunday, August 1, 2021 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 20,624 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,67,579 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 12.31%. 80 മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 16,781 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 112 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 16,865 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 1,64,500 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: മ​ല​പ്പു​റം-3474, തൃ​ശൂ​ർ-2693, പാ​ല​ക്കാ​ട്-2209, കോ​ഴി​ക്കോ​ട്-2113, എ​റ​ണാ​കു​ളം-2072, കൊ​ല്ലം-1371, ക​ണ്ണൂ​ർ-1243, ആ​ല​പ്പു​ഴ-1120, കോ​ട്ട​യം-1111, തി​രു​വ​ന​ന്ത​പു​രം-969, കാ​സ​ർ​ഗോ​ഡ്-715, പ​ത്ത​നം​തി​ട്ട-629, വ​യ​നാ​ട്-530, ഇ​ടു​ക്കി-375.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.