കെ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു
കെ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്  പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Sunday, August 1, 2021 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​ശീ​​​ൽ ഖ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ്ര​​​ഭാ​​​ക​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ ആൻഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി തു​​​ട​​​രും.

ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​​ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​ർ, ഫി​​​നാ​​​ൻ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ല​​​ക്ഷ്മി ര​​​ഘു​​​നാ​​​ഥ്, നാ​​​റ്റ്പാ​​​ക് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സാം​​​സ​​​ൺ മാ​​​ത്യു, ഗ​​​താ​​​ഗ​​​ത ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. വി​​​ജ​​​യ​​​ശ്രീ, കേ​​​ന്ദ്ര ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ പ്ര​​​തി​​​നി​​​ധി, റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് പ്ര​​​തി​​​നി​​​ധി എ​​​ന്നി​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.