മു​ഖ്യ​മ​ന്ത്രി മാ​പ്പു പ​റ​യ​ണം: പി.​സി.​ തോ​മ​സ്
മു​ഖ്യ​മ​ന്ത്രി മാ​പ്പു പ​റ​യ​ണം: പി.​സി.​ തോ​മ​സ്
Saturday, July 31, 2021 1:51 AM IST
കൊ​​​ച്ചി: മ​​​ന്ത്രി ശി​​​വ​​​ന്‍​കു​​​ട്ടി​​​യെ​​​യും മു​​​ന്‍ സി​​​പി​​​എം എം​​​എ​​​ല്‍​എ​​​മാ​​​രെ​​​യും നി​​​യ​​​മ​​സ​​​ഭാ കൈ​​യാ​​​ങ്ക​​​ളി കേ​​​സി​​​ല്‍​നി​​​ന്നു ര​​​ക്ഷി​​​ക്കാ​​​ന്‍ കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ പൊ​​​തു​​​ഖ​​​ജ​​​നാ​​​വി​​​ല്‍നി​​​ന്നു വ​​​ന്‍​തു​​​ക മു​​​ട​​​ക്കി​​​യ​​​തി​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ര്‍​ക്കാ​​​രും ജ​​​ന​​​ങ്ങ​​​ളോ​​​ട് മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​സി. തോ​​​മ​​​സ്.


പ്ര​​തി​​ക​​ളെ കേ​​​സി​​​ല്‍നി​​​ന്നു ര​​​ക്ഷി​​​ക്കാ​​​ന്‍ ജ​​​ന​​​ങ്ങ​​​ളു​​​ടെ കോ​​​ടി​​​ക​​​ളാ​​​ണ് എ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​ന്‍റെ ക​​​ണ​​​ക്ക് ജ​​​ന​​​ങ്ങ​​​ളോ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​ണ​​മെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.