ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്: സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി
Saturday, July 31, 2021 1:32 AM IST
കൊ​​​ച്ചി: ക​​​രു​​​വ​​​ന്നൂ​​​ര്‍ സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ല്‍ നി​​​ന്ന് 300 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ സി​​​ബി​​​ഐ​​​യും എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റും (ഇ.​​​ഡി) അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി. ബാ​​​ങ്കി​​​ലെ മു​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ തൃ​​​ശൂ​​​ര്‍ പൊ​​​റ​​​ത്ത​​​ശേ​​​രി സ്വ​​​ദേ​​​ശി എം.​​​വി. സു​​​രേ​​​ഷാ​​ണ് ഹ​​ർ​​ജി ന​​​ല്‍​കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.