കെ.​എം. മാ​ണി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും: ജോ​ബ് മൈ​ക്കി​ൾ എംഎൽഎ
കെ.​എം. മാ​ണി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന  ന​ട​ത്തി​യ​ത് യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും:  ജോ​ബ് മൈ​ക്കി​ൾ എംഎൽഎ
Friday, July 30, 2021 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ.​​​എം. മാ​​​ണി​​​ക്കെ​​​തി​​​രേ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​ത് യു​​​ഡി​​​എ​​​ഫും കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-എം ​​​എ​​​ൽ​​​എ​​​ൽ​​​എ ജോ​​​ബ് മൈ​​​ക്കി​​​ൾ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​നാ ​​​ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫി​​​നെ​​​യും കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​യും നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ ചേ​​​ർ​​​ന്ന​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ച്ചും ജോ​​​ബ് മൈ​​​ക്കി​​​ൾ രം​​​ഗ​​​ത്തു വ​​​ന്ന​​​ത്.


നി​​​യ​​​മ​​​സ​​​ഭാ കൈ​​​യാ​​​ങ്ക​​​ളി കേ​​​സി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​​​പ​​​ക്ഷം അ​​​ടി​​​യ​​​ന്ത​​​ര​​​പ്ര​​​മേ​​​യ​​​ത്തി​​​നു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി സം​​​സാ​​​രി​​​ച്ച​​​പ്പോ​​​ൾ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എ​​​മ്മി​​​നെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. അ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് ജോ​​​ബ് മൈ​​​ക്കി​​​ൾ കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.