യുവതിയുടെ മരണം: പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
Tuesday, July 27, 2021 12:56 AM IST
ചേ​​ർ​​ത്ത​​ല: സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ൽ യു​​വ​​തി​​യെ ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെത്തി​​യ സം​​ഭ​​വ​​ത്തി​​ൽ റി​​മാ​​ൻ​​ഡി​​ലാ​​യ പ്ര​​തി​​യെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി. ക​​ട​​ക്ക​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡ് പു​​ത്ത​​ൻ​​കാ​​ട്ടു​​ങ്ക​​ൽ വീ​​ട്ടി​​ൽ ര​​തീ​​ഷി​​നെ(​​ഉ​​ണ്ണി-40) ആ​​ണ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ കോ​​ട​​തി റി​​മാ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു. ഇ​​തോ​​ടൊ​​പ്പം ഇ​​യാ​​ളെ തെ​​ളി​​വെ​​ടു​​പ്പി​​നാ​​യി ക​​സ്റ്റ​​ഡി​​യി​​ൽ ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ​​യും പോ​​ലീ​​സ് ന​​ൽ​​കി​​യി​​രു​​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.