തൃ​ശൂ​രി​ലെ മൂ​സ്പെ​റ്റ് ബാ​ങ്കി​ലും ത​ട്ടി​പ്പ്; 13.5 കോ​ടി രൂ​പ ന​ഷ്ടം
Tuesday, July 27, 2021 12:56 AM IST
തൃ​​​ശൂ​​​ർ: സി​​​പി​​​എം ഭ​​​രി​​​ക്കു​​​ന്ന തൃ​​​ശൂ​​​രി​​​ലെ മൂ​​​സ്പെ​​​റ്റ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലും ത​​​ട്ടി​​​പ്പ്. ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളും ബ​​​ന്ധു​​​ക്ക​​​ളും ചേ​​​ർ​​​ന്നാ​​​ണ് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. വാ​​​യ്പാ ക്ര​​​മ​​​ക്കേ​​​ടി​​​ൽ ബാ​​​ങ്കി​​​നു 13.5 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നു സ​​​ഹ​​​ക​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​ർ ക​​​ണ്ടെ​​​ത്തി.

റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് മാ​​​സ​​​ങ്ങ​​​ളോ​​​ളം മൂ​​​ടി​​​വ​​​ച്ച ഈ ​​​ത​​​ട്ടി​​​പ്പും വെ​​​ളി​​​ച്ച​​​ത്താ​​​യ​​​ത്. പ്ര​​​വ​​​ർ​​​ത്ത​​​നപ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു വാ​​​യ്പ ന​​​ൽ​​​കി​​​യെ​​​ന്നും ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളും ബ​​​ന്ധു​​​ക്ക​​​ളും അ​​​വി​​​ഹി​​​ത​​​മാ​​​യി വാ​​​യ്പ ത​​​ര​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.


ഭൂ​​​മി​​​വി​​​ല ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ണി​​​ച്ചാ​​​ണ് വ​​​ൻ​​​തു​​​ക​​​ക​​ളുടെ വാ​​​യ്പ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ക്ര​​​മ​​​ക്കേ​​​ട് അ​​​ന്വേ​​​ഷി​​​ച്ച സി​​​പി​​​എം അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടും പൂ​​​ഴ്ത്തി​​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.