റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Tuesday, July 27, 2021 12:56 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി കോ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ക​​​​മ്മി​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ന​​​​ട​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ ധ​​​​ർ​​​​ണ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. മു​​​​തി​​​​ർ​​​​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വും സി​​​​ഐ​​​​ടി​​​​യു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ആ​​​​ന​​​​ത്ത​​​​ല​​​​വ​​​​ട്ടം ആ​​​​ന​​​​ന്ദ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക് 10 മാ​​​​സ​​​​മാ​​​​യി ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ഭ​​​​ക്ഷ്യ​​​​കി​​​​റ്റി​​​​ന്‍റെ കു​​​​ടി​​​​ശി​​​​ക ന​​​​ൽ​​​​കു​​​​ക, ഇ​​​​ട​​​​യ്ക്കി​​​​ടെ സെ​​​​ർ​​​​വ​​​​ർ ത​​​​ക​​​​രാ​​​​ർ മൂ​​​​ലം റേ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണം മു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ക, റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കു സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ ധ​​​​ർ​​​​ണ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.


എ​​​​കെ​​​​ആ​​​​ർ​​​​ആ​​​​ർ​​ഡി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ണി നെ​​​​ല്ലൂ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു. കെ​​​​ആ​​​​ർ​​​​ഇ​​​​യു സി​​​​ഐ​​​​ടി​​​​യു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ച​​​​ന്ദ്ര​​​​ൻ​​​​പി​​​​ള്ള, കെ​​​​ആ​​​​ർ​​​​ഇ​​​​എ​​​​ഫ് എ​​​​ഐ​​​​ടി​​​​യു​​​​സി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഉ​​​​ദ​​​​യ​​​​ഭാ​​​​നു, കെ​​​എ​​​സ്ആ​​​​ർ​​​​ആ​​​​ർ​​​​ഡി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ.​​​​കൃ​​​​ഷ്ണ​​​​പ്ര​​​​സാ​​​​ദ്, എ​​​​കെ​​​​ആ​​​​ർ​​​​ആ​​​​ർ​​​​ടി​​​​എ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​മു​​​​ഹ​​​​മ്മ​​​​ദാ​​​​ലി, കാ​​​​ടാ​​​​ന്പു​​​​ഴ മൂ​​​​സ്​​​​സ, ഡാ​​​​നി​​​​യേ​​​​ൽ ജോ​​​​ർ​​​​ജ്, പ്രി​​​​യം​​​​കു​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി, ധ​​​​ന​​​​മ​​​​ന്ത്രി, ഭ​​​​ക്ഷ്യ​​​​മ​​​​ന്ത്രി എ​​​​ന്നി​​​​വ​​​​രെ ക​​​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.