ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ ന്യൂ​ന​ത​ക​ൾ പി​എ​സ്‌​സി പ്രൊ​ഫൈ​ലി​ൽ രേ​ഖ​പ്പെ​ടു​ത്താം
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ ന്യൂ​ന​ത​ക​ൾ പി​എ​സ്‌​സി പ്രൊ​ഫൈ​ലി​ൽ രേ​ഖ​പ്പെ​ടു​ത്താം
Tuesday, July 27, 2021 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ ന്യൂ​​​ന​​​ത​​​ക​​​ൾ പ്ര​​​ത്യേ​​​ക​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ക്ക വി​​​ധ​​​ത്തി​​​ൽ പി​​​എ​​​സ്‌​​​സി​​​യു​​​ടെ പ്രൊ​​​ഫൈ​​​ൽ ന​​​വീ​​​ക​​​രി​​​ച്ചു. 2016-ലെ ​​​ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​സം​​​വ​​​ര​​​ണം നാ​​​ലു ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ ഭി​​​ന്ന​​​ശേ​​​ഷി​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ കൂ​​​ടി പ്രൊ​​​ഫൈ​​​ലി​​​ലും ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം പി​​​എ​​​സ്‌​​​സി ഒ​​​രു​​​ക്കി​​​യ​​​ത്.


അ​​​ന്ധ​​​ത, ബധിരത, സെ​​​റി​​​ബ്ര​​​ൽ പാ​​​ഴ്സി, കു​​​ഷ്ഠ​​​രോ​​​ഗ മു​​​ക്ത​​​ർ, ആ​​​സി​​​ഡ് അ​​​ക്ര​​​മ​​​ത്തി​​​ന് വി​​​ധേ​​​യ​​​രാ​​​യ​​​വ​​​ർ, മ​​​സ്കു​​​ലാ​​​ർ ഡി​​​സ്ട്രോ​​​ഫി, ച​​​ല​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​സു​​​ഖ​​​ങ്ങ​​​ൾ, ഓ​​​ട്ടി​​​സം, ബു​​​ദ്ധി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ, പ​​​ഠ​​​ന വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ, വി​​​ഭി​​​ന്ന​​​മാ​​​യ ശാ​​​രീ​​​രി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​ണ് ഇ​​​നി​​​മു​​​ത​​​ൽ പി​​​എ​​​സ്‌​​​സി പ്രൊ​​​ഫൈ​​​ലി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ ചേ​​​ർ​​​ക്കാ​​​നാ​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.