സ​ഹ​ക​ര​ണ ബാങ്ക് തട്ടിപ്പ്: സി​ബി​ഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യമെന്ന് വി.​എം.​സു​ധീ​ര​ന്‍
സ​ഹ​ക​ര​ണ ബാങ്ക് തട്ടിപ്പ്: സി​ബി​ഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യമെന്ന്   വി.​എം.​സു​ധീ​ര​ന്‍
Monday, July 26, 2021 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​രു​​​വ​​​ന്നൂ​​​രി​​​ലെ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് കൊ​​​ള്ള​​​യും ദു​​​ഷ്‌​​​ചെ​​​യ്തി​​​ക​​​ളും സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യ്ക്കും കേ​​​ര​​​ള​​​ത്തി​​​നു​​​ത​​​ന്നെ​​​യും തീ​​​ര്‍​ത്താ​​​ല്‍ തീ​​​രാ​​​ത്ത അ​​​പ​​​മാ​​​ന​​​മാ​​​ണെ​​​ന്നും ഏ​​​വ​​​രേ​​​യും ഞെ​​​ട്ടി​​​ച്ച ഈ ​​​വ​​​ന്‍​കൊ​​​ള്ള​​​യെ​​​ക്കു​​​റി​​​ച്ച് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം.​​​സു​​​ധീ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.