ര​ണ്ടു പേ​ര്‍​ക്കുകൂ​ടി സി​ക്ക
ര​ണ്ടു പേ​ര്‍​ക്കുകൂ​ടി സി​ക്ക
Sunday, July 25, 2021 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു പേ​​​ര്‍​ക്കുകൂ​​​ടി സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കു​​​മാ​​​ര​​​പു​​​രം സ്വ​​​ദേ​​​ശി (42), കൊ​​​ല്ലം കൊ​​​ട്ടാ​​​ര​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​നി (30) എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 46 പേ​​​ര്‍​ക്ക് സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​ഞ്ചു പേ​​​രാ​​​ണ് നി​​​ല​​​വി​​​ല്‍ രോ​​​ഗി​​​ക​​​ളാ​​​യു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.