കരുവന്നൂർ ബാങ്ക്: ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനെന്നു കെ. സുരേന്ദ്രൻ
കരുവന്നൂർ ബാങ്ക്: ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനെന്നു കെ. സുരേന്ദ്രൻ
Sunday, July 25, 2021 12:51 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​രു​​വ​​ന്നൂ​​രി​​ലെ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ത​​ട്ടി​​പ്പി​​ൽ ക്രൈം​​ബാ​​ഞ്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​തു കേ​​സ് അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ആ​​സൂ​​ത്രി​​ത നീ​​ക്ക​​മാ​​ണെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​സു​​രേ​​ന്ദ്ര​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​രോ​​പി​​ച്ചു.

കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ൾ വ​​രു​​മോ​​യെ​​ന്ന ഭ​​യം മൂ​​ല​​മാ​​ണ് സ​​ർ​​ക്കാ​​ർ ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്. അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യാ​​ൽ ഉ​​ന്ന​​ത സി​​പി​​എം നേ​​താ​​ക്ക​​ളു​​ടെ പ​​ങ്ക് പു​​റ​​ത്തു​​വ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


കൊ​​ട​​ക​​ര കു​​ഴ​​ൽ പ​​ണ കേ​​സ് രാ​​ഷ്ടീ​​യ ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണെ​​ന്നും ബി​​ജെ​​പി​​യെ പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് കേ​​സി​​ന്‍റെ ല​​ക്ഷ്യം. കു​​റ്റ​​പ​​ത്രം കി​​ട്ടി​​യാ​​ൽ ആ​​വ​​ശ്യ​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.