ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി തു​ട​ങ്ങ​ണം: പി.​സി.​ തോ​മ​സ്
ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ  ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി  തു​ട​ങ്ങ​ണം: പി.​സി.​ തോ​മ​സ്
Sunday, July 25, 2021 12:51 AM IST
കോ​ട്ട​യം: ഇ​ന്ത്യ​യി​ലെ ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന ഒ​രു പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി തു​ട​ങ്ങ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും, മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ്. ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി തു​ട​ങ്ങ​ണ​മെ​ന്നും കേ​ന്ദ്രം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ച​താ​യി തോ​മ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.