മു​ട്ടി​ൽ മ​രം​മു​റി: സി​ബി​ഐ അ​ന്വേ​ഷണമാ​വ​ശ്യ​പ്പെട്ട ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
മു​ട്ടി​ൽ മ​രം​മു​റി: സി​ബി​ഐ അ​ന്വേ​ഷണമാ​വ​ശ്യ​പ്പെട്ട  ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Saturday, July 24, 2021 2:10 AM IST
കൊ​​​ച്ചി: പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ല്‍നി​​​ന്നു മ​​​രം മു​​​റി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​തി​​​ല്‍ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നും ഇ​​​ക്കാ​​​ര്യം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

മ​​​രം​​​മു​​​റി കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി​​​യോ​​​ടാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്. തൃ​​​ശൂ​​​രി​​​ലെ പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ ജോ​​​ര്‍​ജ് വ​​​ട്ടു​​​കു​​​ളം ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഈ ​​മാ​​സം 27ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.