അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
അ​ര്‍​ജു​ന്‍  ആ​യ​ങ്കി​യു​ടെ  ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Saturday, July 24, 2021 12:59 AM IST
കൊ​​​ച്ചി: ക​​​രി​​​പ്പൂ​​​ര്‍ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ കോ​​​ട​​​തി ത​​​ള്ളി.
അ​​​ന്വേ​​​ഷ​​​ണം പ്രാ​​​ഥ​​​മി​​​ക ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി​​​ക്ക് ജാ​​​മ്യം ന​​​ല്‍​കാ​​​നാ​​​വി​​​ല്ലെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ. ചീ​​​ഫ് ജു​​​ഡീ​​​ഷ്യ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് (സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍) കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ര്‍​ജു​​​ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ക​​​സ്റ്റം​​​സും ശ​​​ക്ത​​​മാ​​​യ വാ​​​ദ​​​മു​​​യ​​​ര്‍​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.