ശ​​​ബ​​​രി​​​മ​​​ല റോ​​​പ് വേ ​​​പ​​​ദ്ധ​​​തി: പ​​​രി​​​സ്ഥി​​​തി പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് വ​​​നം വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ: മ​​​ന്ത്രി കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ
ശ​​​ബ​​​രി​​​മ​​​ല റോ​​​പ് വേ ​​​പ​​​ദ്ധ​​​തി:  പ​​​രി​​​സ്ഥി​​​തി പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് വ​​​നം വ​​​കു​​​പ്പി​​​ന്‍റെ  പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ: മ​​​ന്ത്രി കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ
Saturday, July 24, 2021 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ശ​​​ബ​​​രി​​​മ​​​ല റോ​​​പ് വേ ​​​പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച പ​​​രി​​​സ്ഥി​​​തി പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് ദേ​​​വ​​​സ്വം മ​​​ന്ത്രി കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​യി​​​റ്റീ​​​ൻ​​​ത് സ്റ്റെ​​​പ് ദാ​​​മോ​​​ദ​​​ർ​​​വാ​​​ലി കാ​​​ർ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​ന്പ​​​നി​​​ക്കാ​​​ണ് നി​​​ർ​​​മാ​​​ണ ക​​​രാ​​​ർ. റ​​​വ​​​ന്യൂ ഷെ​​​യ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലെ ക​​​രാ​​​ർ പ്ര​​​കാ​​​രം നി​​​ർ​​​മാ​​​ണ​​​ത്തി​​​നും 15 വ​​​ർ​​​ഷ​​​ത്തെ ന​​​ട​​​ത്തി​​​പ്പി​​​നു​​​മാ​​​ണ് വ്യ​​​വ​​​സ്ഥ​​​യെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. റോ​​​പ് വേ​​​യ്ക്ക് അം​​​ഗീ​​​കാ​​​രം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.