ന​ന്പി നാ​രാ​യ​ണ​നെ​തി​രേ കേ​സ്: ഹ​ർ​ജി​യി​ൽ വി​ധി ചൊ​വ്വാ​ഴ്ച
ന​ന്പി നാ​രാ​യ​ണ​നെ​തി​രേ കേ​സ്: ഹ​ർ​ജി​യി​ൽ വി​ധി ചൊ​വ്വാ​ഴ്ച
Saturday, July 24, 2021 12:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​സ്ആർഒ ​​​ചാ​​​ര​​​ക്കേ​​​സ് ന​​​ന്പി നാ​​​രാ​​​യ​​​ണ​​​ൻ അ​​​ട്ടി​​​മ​​​റി​​​ച്ചു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ വി​​​ധി ചൊ​​​വ്വാ​​​ഴ്ച. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് വി​​​ധി പ​​​റ​​​യു​​​ക. ഐ​​​എ​​​സ്ആ​​​ർ​​​ഒ ഗൂഢാ​​​ലോ​​​ച​​​നക്കേസി​​​ലെ ഒ​​​ന്നാം പ്ര​​​തി വി​​​ജ​​​യ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.