പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല
പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല
Saturday, July 24, 2021 12:59 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​തി​​​​ന​​​​ഞ്ചാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ര​​​​ണ്ടാം സ​​​​മ്മേ​​​​ള​​​​നം 18 വ​​​​രെ കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലേ​​​​യ്ക്ക് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ലെ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.