കോവിഡ് പരിശോധന: അ​നു​ബ​ന്ധ വ​സ്തു​ക്ക​ള്‍ നല്കാമെന്ന് കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍പ​റേ​ഷ​ന്‍
കോവിഡ് പരിശോധന: അ​നു​ബ​ന്ധ വ​സ്തു​ക്ക​ള്‍ നല്കാമെന്ന് കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍പ​റേ​ഷ​ന്‍
Saturday, July 24, 2021 12:59 AM IST
കൊ​​​ച്ചി: ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ ടെ​​​സ്റ്റ് ന​​​ട​​​ത്താ​​​നു​​​ള്ള അ​​​നു​​​ബ​​​ന്ധ വ​​​സ്തു​​​ക്ക​​​ള്‍ സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ള്‍​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​ൻ സ​​​മ്മ​​​ത​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ലാ​​​ബ് ഉ​​ട​​​മ​​​ക​​​ള്‍ ഇ​​​തി​​​നു​​​ള്ള ഓ​​​ര്‍​ഡ​​​റു​​​ക​​​ള്‍ ന​​​ല്‍​കാ​​​നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ര്‍​ടി​​പി​​​സി​​​ആ​​​ര്‍ നി​​​ര​​​ക്ക് 500 രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ച​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ദേ​​​വി സ്‌​​​കാ​​​ന്‍​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ്വ​​​കാ​​​ര്യ ലാ​​​ബു​​​ട​​​മ​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഈ ​​​നി​​​ര്‍​ദേ​​​ശം.


സ്വ​​​കാ​​​ര്യ ലാ​​​ബു​​​ക​​​ള്‍​ക്ക് ടെ​​​സ്റ്റ് കി​​​റ്റ് ഉ​​​ള്‍​പ്പെ​​​ടെ ന്യാ​​​യ​​​മാ​​​യ വി​​​ല​​​യ്ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ഈ ​​​നി​​​ര്‍​ദേ​​​ശ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.