ഗസ്റ്റ് അധ്യാപക ഒഴിവുകൾ
Saturday, July 24, 2021 12:59 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം, ഹി​​ന്ദി, ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ക​​ണ​​ക്ക്, ബോ​​ട്ട​​ണി, സു​​വോ​​ള​​ജി, കൊ​​മേ​​ഴ്സ്, ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ഇ​​ക്ക​​ണോ​​മി​​ക്സ്, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, സോ​​ഷ്യോ​​ള​​ജി വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ക്കു​​ന്നു. നി​​ർ​​ദി​​ഷ്ട യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ ഓ​​ഗ​​സ്റ്റ് ആ​​റി​​ന​​കം കോ​​ർ​​പ​റേ​​റ്റ് ഓ​​ഫീ​​സി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഇ​​ന്‍റ​​ർ​​വ്യൂ തീ​​യ​​തി നേ​​രി​​ട്ട​​റി​​യി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.