സംസ്ഥാനത്ത് നാലു പേ​ര്‍​ക്കുകൂ​ടി സി​ക്ക വൈറസ്
സംസ്ഥാനത്ത് നാലു പേ​ര്‍​ക്കുകൂ​ടി സി​ക്ക വൈറസ്
Thursday, July 22, 2021 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് നാലു പേ​​​ര്‍​ക്കുകൂ​​​ടി സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സി​​​​ക്ക വൈ​​​​റ​​​​സ് പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​പോ​​​​യ കോട്ടയം സ്വദേശിനി യായ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ന​​​യ​​​റ സ്വ​​​ദേ​​​ശി (26), ആ​​​ന​​​യ​​​റ സ്വ​​​ദേ​​​ശി​​​നി (37), പേ​​​ട്ട സ്വ​​​ദേ​​​ശി​​​നി (25)എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് സി​​​ക്ക വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 41 പേ​​​ര്‍​ക്കാ​​​ണ് സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. അ​​​ഞ്ചു പേ​​​രാ​​​ണ് നി​​​ല​​​വി​​​ല്‍ രോ​​​ഗി​​​ക​​​ളാ​​​യു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.