പെട്രോൾ വിലവർധന: ഐഎൻടിയുസി സമരം ഇന്ന്
പെട്രോൾ വിലവർധന: ഐഎൻടിയുസി  സമരം ഇന്ന്
Friday, June 25, 2021 1:16 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പെ​​ട്രോ​​ൾ, ഡീ​​സ​​ൽ, പാ​​ച​​ക​​വാ​​ത​​ക ഇ​​ന്ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഇ​​ന്ധ​​ന​​ങ്ങ​​ൾ​​ക്ക് നി​​കു​​തി ഇ​​ള​​വു ന​​ൽ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടും ഇ​​ന്നു സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി മോ​​ട്ടോ​​ർ തൊ​​ഴി​​ലാ​​ളി ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ഐ​​എ​​ൻ​​ടി​​യു​​സി) ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​മ​​രം ന​​ട​​ത്തും.


സം​​സ്ഥാ​​നത​​ല ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ രാ​​വി​​ലെ 11-ന് ​​സെ​​ക്ര​​ട്ടേ​​റി​​യേ​​റ്റ് ന​​ട​​യി​​ൽ ഐ​​എ​​ൻ​​ടി​​യു​​സി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ആ​​ർ.​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വി.​​ആ​​ർ.​​പ്ര​​താ​​പ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.