റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത മ​രം​മു​റി: 8.2 ക്യു​ബി​ക് മീ​റ്റ​ർ ഈ​ട്ടികൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത മ​രം​മു​റി:  8.2 ക്യു​ബി​ക് മീ​റ്റ​ർ ഈ​ട്ടികൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Friday, June 25, 2021 12:40 AM IST
ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട്ടി​​​ലെ മു​​​ട്ടി​​​ൽ സൗ​​​ത്ത് വി​​​ല്ലേ​​​ജി​​​ൽ​​​പ്പെ​​​ട്ട റ​​​വ​​​ന്യുപ​​​ട്ട​​​യ​​​ഭൂ​​​മി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മു​​​റി​​​ച്ച 8.2 ക്യു​​​ബി​​​ക് മീ​​​റ്റ​​​ർ ഈ​​​ട്ടി​​​കൂ​​​ടി വ​​​നംവ​​​കു​​​പ്പ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു കു​​​പ്പാ​​​ടി​​​യി​​​ലെ ഗ​​​വ.​​​ടി​​​ന്പ​​​ർ ഡി​​​പ്പോ​​​യി​​​ലേ​​​ക്കു മാ​​​റ്റി.

മു​​​ക്കം​​​കു​​​ന്ന്, പ​​​ക്കി​​​യാ​​​നി, പാ​​​ക്കം, തൃ​​​ക്കൈ​​​പ്പ​​​റ്റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മു​​​റി​​​ച്ചി​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ൽ അ​​​ള​​​വെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​യ ത​​​ടി​​​ക​​​ളാ​​​ണ് മേ​​​പ്പാ​​​ടി ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ കെ.​​​ സ​​​മീ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡി​​​പ്പോ​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മൂ​​​ന്നു കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.


മു​​​ട്ടി​​​ൽ സൗ​​​ത്ത് വി​​​ല്ലേ​​​ജി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി മു​​​റി​​​ച്ച​​​തി​​​ൽ 202 ക്യു​​​ബി​​​ക് മീ​​​റ്റ​​​ർ ഈ​​​ട്ടി നേ​​​ര​​​ത്തേ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ഡി​​​പ്പോ​​​യി​​​ൽ എ​​​ത്തി​​​ച്ചി​​​രു​​​ന്നു. ബ​​​ത്തേ​​​രി പു​​​ത്ത​​​ൻ​​​കു​​​ന്നി​​​ൽ റ​​​വ​​​ന്യു പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ൽ മു​​​റി​​​ച്ചി​​​ട്ട 16 ക്യു​​​ബി​​​ക് മീ​​​റ്റ​​​ർ തേ​​​ക്കും പി​​​ടി​​​ച്ചെ​​​ടു​​​ത്തു ഡി​​​പ്പോ​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.