പുനലൂരിൽ അറസ്റ്റിലായ വ്യാജഡോക്ടറുടെ യോഗ്യത പത്താംക്ലാസ്
പുനലൂരിൽ അറസ്റ്റിലായ വ്യാജഡോക്ടറുടെ യോഗ്യത പത്താംക്ലാസ്
Friday, June 25, 2021 12:40 AM IST
പൂ​​​ച്ചാ​​​ക്ക​​​ൽ (ആ​​​ല​​​പ്പു​​​ഴ): പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ഭ്യാ​​​സം മാ​​​ത്ര​​​മു​​​ള്ള വ്യാ​​​ജഡോ​​​ക്ട​​​ർ പു​​​ന​​​ലൂ​​​രി​​​ൽ അ​​​റ​​​സ്റ്റി​​​ൽ. വ്യാ​​​ജ മെ​​​ഡി​​​ക്ക​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പു​​​ന​​​ലൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജോ​​​ലിചെ​​​യ്തി​​​രു​​​ന്ന ക​​​ന്യാ​​​കു​​​മാ​​​രി ചെ​​​റു​​​വ​​​ല്ലൂ​​​ർ മാ​​​ന്പ​​​ഴ​​​ത്തോ​​​ട്ട​​​ത്തി​​​ൽ ബി​​​നു​​​കു​​​മാ​​​ർ (40) ആ​​​ണ് ചേ​​​ർ​​​ത്ത​​​ല പൂ​​​ച്ചാ​​​ക്ക​​​ൽ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

പ്ര​​​തി​​​യെ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.​​​ സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ: പ്ല​​​സ്ടു തോ​​​റ്റ ബി​​​നു​​​കു​​​മാ​​​ർ 2020 മു​​​ത​​​ൽ പൂ​​​ച്ചാ​​​ക്ക​​​ലി​​​ലെ പി​​​എം​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ്യാ​​​ജ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ജോ​​​ലിചെ​​​യ്തു എ​​​ന്ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ പൂ​​​ച്ചാ​​​ക്ക​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.


ചി​​​റ​​​യ​​​ൻ​​​കീ​​​ഴ് പെ​​​രു​​​ങ്ക​​​ഴി​​​യി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​ബ​​​ബി​​​ത​​​യു​​​ടെ ര​​​ജി​​​ട്രേ​​​ഷ​​​ൻ ന​​​ന്പ​​​ർ പേ​​​രി​​​നോ​​​ടു ചേ​​​ർ​​​ത്ത് നി​​​ർ​​​മി​​​ച്ച വ്യാ​​​ജ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​ണ് പി​​​എം​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജോ​​​ലി​​​ക്ക് ക​​​യ​​​റി​​​യ​​​പ്പോ​​​ൾ ബി​​​നു​​​കു​​​മാ​​​ർ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. പി​​​ന്നീ​​​ട് ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.