തിരുവല്ല മീ​​​ന്ത​​​ല​​​ക്ക​​​ര ജം​​​ഗ്ഷ​​​നു സ​​​മീ​​​പം ഓട്ടോയും കാറും കൂട്ടിയിടിച്ച് മുത്തശിയും ചെറുമകനും മരിച്ചു
തിരുവല്ല മീ​​​ന്ത​​​ല​​​ക്ക​​​ര ജം​​​ഗ്ഷ​​​നു സ​​​മീ​​​പം ഓട്ടോയും കാറും കൂട്ടിയിടിച്ച് മുത്തശിയും ചെറുമകനും മരിച്ചു
Friday, June 25, 2021 12:40 AM IST
തി​​​രു​​​വ​​​ല്ല: ടി​​​കെ റോ​​​ഡി​​​ലെ മീ​​​ന്ത​​​ല​​​ക്ക​​​ര​​​യി​​​ൽ ഏ​​​ഴം​​​ഗ കു​​​ടും​​​ബം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഓ​​​ട്ടോ ടാ​​​ക്സി കാ​​​റി​​​ലി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​നു​​​ൾ​​​പ്പ​​​ടെ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. മീ​​​ന്ത​​​ല​​​ക്ക​​​ര ജം​​​ഗ്ഷ​​​ന് സ​​​മീ​​​പം ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 11. 30 ഓ​​​ടെ ആ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഓ​​​ട്ടോ ടാ​​​ക്സി​​​യി​​​ൽ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കോ​​​ട്ട​​​യം മാ​​​ന്നാ​​​നം ചി​​​റ്റേ​​​ഴ​​​ത്ത് പ​​​റ​​​ന്പി​​​ൽ പൊ​​​ന്ന​​​മ്മ (55), ചെ​​​റു മ​​​ക​​​ൻ കൃ​​​താ​​​ർ​​​ഥ് (7) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഓ​​​ട്ടോ ടാ​​​ക്സി യാ​​​ത്ര​​​ക്കാ​​​രാ​​​യി​​​രു​​​ന്ന അ​​​ഞ്ച് പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ല്ല പു​​​ഷ്പ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട കൃ​​​താ​​​ർ​​​ഥ് വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഒ​​​രു മ​​​ണി​​​യോ​​​ടെ​​​യും പൊ​​​ന്ന​​​മ്മ രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. പൊ​​​ന്ന​​​മ്മ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വും ഓ​​​ട്ടോ ടാ​​​ക്സി ഡ്രൈ​​​വ​​​റു​​​മാ​​​യ ര​​​മേ​​​ശ​​​ൻ (62), മ​​​ക്ക​​​ളാ​​​യ ശ്രീ​​​ക്കു​​​ട്ടി (35), ശ്രു​​​തി (30), മ​​​രി​​​ച്ച കൃ​​​താ​​​ർ​​​ത്ഥി​​​ന്‍റെ സ​​​ഹോ​​​ദ​​​രി കീ​​​ർ​​​ത്ത​​​ന (16), ശ്രു​​​തി​​​യു​​​ടെ മ​​​ക​​​ൾ അ​​​ശ്വ (ര​​​ണ്ട്) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.


ശ്രീ​​​ക്കു​​​ട്ടി​​​യെ​​​യും മ​​​ക​​​ൾ കീ​​​ർ​​​ത്ത​​​ന​​​യെ​​​യും കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. ഇ​​​തി​​​ൽ ശ്രീ​​​ക്കു​​​ട്ടി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. മ​​​റ്റു മൂ​​​ന്ന് പേ​​​രും പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ പു​​​ഷ്പ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ന്നു.

വ​​​ള്ളം​​​കു​​​ള​​​ത്തു​​​ള്ള മ​​​ക​​​ളു​​​ടെ വീ​​​ട്ടി​​​ൽ പോ​​​യി മ​​​ട​​​ങ്ങും​​​വ​​​ഴി​​​യാ​​​യി​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. തി​​​രു​​​വ​​​ല്ല സ്വ​​​ദേ​​​ശി​​​യാ​​​യ ര​​​ഞ്ജി​​​ത്ത് ഓ​​​ടി​​​ച്ചി​​​രു​​​ന്ന കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​ം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.