ടി. ​പ​ദ്മ​നാ​ഭ​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
ടി. ​പ​ദ്മ​നാ​ഭ​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, June 25, 2021 12:40 AM IST
പ​​​രി​​​യാ​​​രം: ക​​​ഥാ​​​കൃ​​​ത്ത് ടി. ​​​പ​​​ദ്മ​​​നാ​​​ഭ​​​നെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ക​​​ണ്ണൂ​​​ര്‍ പ​​​രി​​​യാ​​​രം ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. നി​​​ല​​​വി​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്ന് ഇ​​ന്ന​​ലെ ചേ​​​ര്‍​ന്ന പ്ര​​​ത്യേ​​​ക കോ​​​വി​​​ഡ് മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് വി​​​ല​​​യി​​​രു​​​ത്തി. 91 വ​​​യ​​​സു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും പ​​​നി​​​യും ജ​​​ല​​​ദോ​​​ഷ​​​വും പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​താണെ​​​ന്നു മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് അ​​​റി​​​യി​​​ച്ചു.


പ്ര​​​മേ​​​ഹ​​​ത്തി​​​നും ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദ​​​ത്തി​​​നും പ​​ദ്മ​​നാ​​ഭ​​ൻ നേ​​​ര​​​ത്തെ​​​ത​​​ന്നെ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ര​​​ക്ത​​​ത്തി​​​ല്‍ ഓ​​​ക്‌​​​സി​​​ജ​​​ന്‍റെ അ​​​ള​​​വ് 94 ശ​​​ത​​​മാ​​​ന​​​മാ​​​ണു​​​ള്ള​​​ത്. കൂ​​​ടാ​​​തെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​തി​​​നാ​​​ല്‍ അ​​​ദ്ദേ​​​ഹം പൂ​​​ര്‍​ണ​​​സ​​​മ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.