അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ മാ​റ്റം വ​രു​ത്തും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ  മാ​റ്റം വ​രു​ത്തും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Friday, June 25, 2021 12:39 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ഠ​​ന ക്ലാ​​സു​​ക​​ൾ കൂ​​ടു​​ത​​ൽ ഫ​​ല​​പ്ര​​ദ​​മാ​​ക്കാ​​ൻ അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്ന് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി.​​

കെ എ​​സ് ടി ​​എ യു​​ടെ വീ​​ട്ടി​​ലൊ​​രു വി​​ദ്യാ​​ല​​യം പ​​ദ്ധ​​തി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന​​വും ഡി​​ജി​​റ്റ​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ ഉ​​ദ്ഘാ​​ട​​ന​​വും നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. കെ ​​എ​​സ് ടി ​​എ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​ൻ.​​ടി. ശി​​വ​​രാ​​ജ​​ൻ മാ​​സ്റ്റ​​ർ,സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി. ​​വേ​​ണു​​ഗോ​​പാ​​ൽ മാ​​സ്റ്റ​​ർ ,അ​​ഡ്വ. ജ​​യ​​ദേ​​വ​​ൻ,സി.​​എ​​സ്. ശ്രീ​​ജ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.